SNDP YOGAM YM Kasaragod 2.13

4.5 star(s) from 2 votes
Market Road Nileshwar
Kasaragod, 671314
India

About SNDP YOGAM YM Kasaragod

SNDP YOGAM YM Kasaragod SNDP YOGAM YM Kasaragod is a well known place listed as Technical Institute in Kasaragod , Community Organization in Kasaragod ,

Contact Details & Working Hours

Details

ചരിത്രപരമായ കാരണങ്ങളാൽ അവഗണനകളും അവശതകളും അനുഭവികേണ്ടിവരുകയും സമൂഹത്തിന്റ അടിത്തട്ടിലേക്ക്‌ ആഴ്ന്നു പോകുകയും ചെയ്യ്ത ജനകോടികളെ പ്രബുദ്ധരാക്കി അവരിൽ ഉറങ്ങികിടന്ന മംഗല മഹാശക്തിയെ ഉണർത്തി പരിപ്രവർത്തന പരമ്പരക്ക് തുടക്കം കുറിച്ച ശ്രീനാരായണ ധർമ പരിപാലന യോഗത്തിന്റ നനമുഖ പ്രവർത്തനങ്ങൾ മൂലം ഉണ്ടായനേട്ടങ്ങൾ എണ്ണിളെപ്പടുത്താനാവുന്നതല്ല.

ശ്രീനാരായണ ധർമപരിപലനയൊഗതിന്റെ ചാലകശക്തിയും പതാകവാഹകനുമായ ബഹുമാനപ്പെട്ട യോഗം ജനറൽ സെക്രട്ടറി ശ്രീ . വെള്ളപ്പള്ളി നടേശൻറെ ദീർഘവീക്ഷണത്തോട് കൂടിയ ധീരനേതൃതം സംഘടനയെ ചടുലവും ൈചൈതനൃധനൃവുമാകുന്ന കാലയളവാണിത്. സാമൂഹിക, സാമ്പത്തിക, സംസ്കാരിക വിദ്യാഭൃാസ മേഖലകളിൽ ഉജ്ജല മുന്നേറ്റം നടത്തുകയും ചരി(തത്തേതന്നെ ഗതിമാറ്റി എടുക്കുകയും ചെയ്ത ഒരു വലിയ സംഘടനയുടെ മാ൪ഗ്ഗനി൪ദ്ദേശങ്ങൾ അച്ചടകത്തോടെ പാലിച്ചു മുന്നേറ്റം തുടരുന്ന ഒരു ശാഖയാണ്‌ നമ്മുടേത്‌ .

അതിന്റ ഫലമായി കോട്ടയം യൂണ്ണിയന്റ് പ്ളാറ്റിനം ജുബിലി ആഘോഷത്തോട് അനുബന്ദിചു നടന്ന പരിപാടിയിൽ ഏറ്റവും മികച്ച ശാഖയോഗമായി മാറുവാൻ നമ്മുക്ക് സാധിച്ചു .തുടർന്ന് ഈ അഭിമാനകരമായ നിമിഷങ്ങൾ നിലനിർത്തികൊണ്ട് പോകാൻ എeപ്ഷും നമുക്ക് കറുത്ത് പകരുന്ന കരുണാമയനായ ഗുരുദേവ ത്ര്യ് പ്പാ ദ ങ്ങളുടെ അനുഗ്രഹം തുടര്ന്നുള്ള പ്രവർത്തനങ്ങളിലും ഉണ്ടാകണം എന്നാ പ്രാത്ഥനയോടെ യൂത്ത് മൂവെമെന്റ്റ് പ്രവർത്തനങ്ങൾ എല്ലാ യുവജനങ്ങളിലും എത്തിക്കുകയും അതോടൊപ്പം യുണിറ്റിന്റ പ്രവര്തനങ്ങല്കുവേണ്ട നിർദേശങ്ങൾ സഹായ സഹായസഹകരണങ്ങളുഠ നല്കി ഈ സംരംഭം വിജയിപ്പിക്കണമെന്നു ഗുരുദേവ നാമത്തിൽ അഭൃർത്തിക്കുന്നു .

OTHER PLACES NEAR SNDP YOGAM YM KASARAGOD

Show more »