Sri Muchannoor Thampuran Durga Devi Temple 3.39

5 star(s) from 7 votes
Muchannoor, Vettinadu, Vattappara P.O
Thiruvananthapuram, 695028
India

About Sri Muchannoor Thampuran Durga Devi Temple

Sri Muchannoor Thampuran Durga Devi Temple Sri Muchannoor Thampuran Durga Devi Temple is a well known place listed as Hindu Temple in Thiruvananthapuram , Church/religious Organization in Thiruvananthapuram ,

Contact Details & Working Hours

Details

പുണ്യ പുരാതനവും പരിപാവനവുമായ ശ്രീ മുച്ചന്നൂർ തമ്പുരാൻ ദുർഗാദേവി ക്ഷേത്രം തിരുവനന്തപുരം ജില്ലയിൽ വട്ടപ്പാറ ക്ക് സമീപം വേറ്റിനാട് എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

ഈ ക്ഷേത്രത്തിൽ എല്ലാ ചൊവ്വാഴ്ചയും മലയാളമാസം ഒന്നാം തീയതിയും ദേവിയുടെ പ്രതിഷ്ഠ ദിന നക്ഷത്രമായ രോഹിണി നാളിലും മറ്റു വിശേഷ ദിവസങ്ങളിലും വൈകുന്നേരം 5 ന് നടതുറന്ന് ക്ഷേത്രപൂജ നടത്തുന്നതിന് പുറമേ ആയില്യം നാളിൽ വൈകുന്നേരം മൂന്ന് മണി മുതൽ ആയില്യ പൂജയും ഉണ്ടായിരിക്കുന്നതാണ്.

OTHER PLACES NEAR SRI MUCHANNOOR THAMPURAN DURGA DEVI TEMPLE

Show more »