തെക്കതിൽ 3.28

Aanooppara, Oorupoika P.O
Thiruvananthapuram, 695104
India

About തെക്കതിൽ

തെക്കതിൽ തെക്കതിൽ is a well known place listed as Public Places in Thiruvananthapuram , Hindu Temple in Thiruvananthapuram ,

Contact Details & Working Hours

Details

ഉഗ്രമൂർത്തിയും ക്ഷിപ്രപ്രസാദിയുമായ ശ്രീ ഭദ്രകാളിയാണ് പൂവത്തറ തെക്കതിൽ ദേവീപ്രതിഷ്ഠ. ബിംബ പ്രതിഷ്ഠ ഇല്ലാതെ കാലങ്ങളായി ആരാധന നടത്തിയിരുന്ന തെക്കത് ദേവി ക്ഷേത്രത്തിൽ ദേവപ്രശ്ന വിധി പ്രകാരം പുനരുദ്ധാരണം നടത്തുകയും പുനരുദ്ധാരണ ക്രിയയുടെ പൂർണതയിൽ ദേവപ്രശ്നവശാൽ ബിംബാരാധന ആകാമെന്ന് അരുളിപാട് ലഭിക്കുയും ചെയ്തു. തദനന്തരം സംഹാരരൂപിണിയും, വരദായിനിയും ആയ ശ്രീ ഭദ്രകാളീ ചൈതന്യം യഥാവിധി ആവാഹിച്ച് ബിംബ പ്രതിഷ്ഠ നടത്തുകയും ചെയ്തു.

OTHER PLACES NEAR തെക്കതിൽ

Show more »