ഏണിയാടി മഖാം Eniyadi Maqam 3.69

ENIYADI,BANDADUKKA
Kasaragod, 671541
India

About ഏണിയാടി മഖാം Eniyadi Maqam

ഏണിയാടി മഖാം Eniyadi Maqam ഏണിയാടി മഖാം Eniyadi Maqam is a well known place listed as Religious Center in Kasaragod , Church/religious Organization in Kasaragod , Public Relations in Kasaragod ,

Contact Details & Working Hours

Details

കാസർഗോഡ്‌ ജില്ലയിലെ ബന്തടുക്കയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന എണിയാടി മഖാം മത ജാതി ചിന്തകൾക്ക് അപ്പുറം ഒരു നാടിന്റെ അഭയ കേന്ദ്രമാണ് ..സങ്കുചിത ചിന്തകളില്ലാതെ തന്റെ മത ധർമങ്ങളിൽ വിശ്വസിക്കുകയും അന്യന്റെ വിശ്വാസത്തെയും വിശ്വാസ ചിഹ്നങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കൂട്ടം നല്ല മനുഷ്യരാണ് ഈ നാടിന്റെ സമ്പാദ്യം....
"മനുഷ്യ സമൂഹമേ നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നും ആണ് സൃഷ്ടിച്ചത് .നിങ്ങളെ വിവിധ വർഗ്ഗ -ഗോത്രങ്ങളാക്കിയത് നിങ്ങൾ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ് . നിങ്ങളിൽ ഏറ്റവും ഉന്നതൻ ദൈവ ഭക്തി ഉള്ളവനാണ് " എന്ന വിശുദ്ദ വചനം മുൻ നിർത്തി എല്ലാ മനുഷ്യ സ്നേഹികളെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു.

OTHER PLACES NEAR ഏണിയാടി മഖാം ENIYADI MAQAM

Show more »