Unni Vaidyar - Unnimaya Pachilachikilsalayam 3.72

Unnimaya Pachilachikilsalayam, Pandyanpara, Palode
Trivandrum, 695562
India

About Unni Vaidyar - Unnimaya Pachilachikilsalayam

Unni Vaidyar - Unnimaya Pachilachikilsalayam Unni Vaidyar - Unnimaya Pachilachikilsalayam is a well known place listed as Doctor in Trivandrum , Public Figure in Trivandrum ,

Contact Details & Working Hours

Details

എല്ലാവരും ഭവനങ്ങളിലും ആശുപത്രികളിലും ജനിച്ചപ്പോൾ ഉണ്ണി വൈദ്യർ ജനിച്ചത് സ്വന്തം പറമ്പിലാണ്. അതായിരിക്കാം പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം.

പ്രപഞ്ചോല്പത്തി മുതൽ മനുഷ്യരാശിക്ക് മുഴുവനായുള്ള ഔഷധസസ്യങ്ങൾ ഉണ്ട് എന്ന പ്രപഞ്ചസത്യം അന്വർത്ഥമാക്കിയ ഉണ്ണി വൈദ്യർ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അലോപ്പതിയും ആയുർവേദവും കൈവെടിഞ്ഞ ലക്ഷോപലക്ഷങ്ങൾക്ക് ശരണമേകി.

ഒരു പുസ്തകങ്ങളിലും ആലേഖനം ചെയ്തിട്ടില്ലാത്ത, ഒരു ആചാര്യന്മാരും പൂർവപിതാക്കന്മാരായിട്ടില്ലാത്ത പച്ചില ശാസ്ത്രത്തിന്റെ ഈ ആചാര്യന് അനുഭവസ്ഥർ സമർപ്പിക്കുന്ന പ്രണാമമാണ് ഈ പേജ്.