റൈസിംഗ്സ്റ്റാർ ഗ്രന്ഥശാല 3.06

4.9 star(s) from 22 votes
Kuchappuram, Amachal PO, kattakada
Trivandrum, 695572
India

About റൈസിംഗ്സ്റ്റാർ ഗ്രന്ഥശാല

റൈസിംഗ്സ്റ്റാർ ഗ്രന്ഥശാല റൈസിംഗ്സ്റ്റാർ ഗ്രന്ഥശാല is a well known place listed as Library in Trivandrum ,

Contact Details & Working Hours

Details

ഈ മനസ്സു മരവിച്ച ജീവിതത്തിനിടയില്‍ ഇത്തിരി മാനസികോല്ലാസത്തിനു വായന നല്ലതാണെന്നു തോന്നിയതിനാല്‍,
പുസ്തകങ്ങള്‍ വായിയ്ക്കുവാന്‍ ഇനി വേറെങ്ങും അന്വേഷിച്ചു പോകേണ്ടതില്ല.
ഒരു വിളിപ്പാടകലെ മാത്രം. നിങ്ങളിഷ്ടപ്പെടുന്ന പുസ്തകങ്ങളുമായി.
നിങ്ങള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ചും, ഗ്രന്ഥകാരന്മാരെക്കുറിച്ചും നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ ഈ താളുകളില്‍ പ്രസിദ്ധീകരിക്കുമെന്നതും ഒരു പ്രത്യേകതയാണു്.
നിങ്ങളുടെ അകമഴിഞ്ഞ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,
റൈസിംഗ് സ്റ്റാര്‍ ഗ്രന്ഥശാല