Prakrithi Organic Farms 3.53

4.5 star(s) from 37 votes
Kariyavattom
Thiruvananthapuram, 695581
India

About Prakrithi Organic Farms

Contact Details & Working Hours

Details

ജെെവ പച്ചകറി ഉൽപ്പാദിപ്പിക്കൽ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വാണിജ്യസംരംഭം വഴി മിതമായ നിരക്കിൽ ഉൽപ്പാദന സാമഗ്രികൾ വിതരണം , ഗാർഹിക , വ്യാവസായിക ജെെവ പച്ചക്കറി പ്ലാന്റുകൾ സ്ഥാപനവും പരിപാലനവും , കാർഷിക ക്ലാസ്സുകൾ തുടങ്ങിയവയിലൂടെ ജെെവ കൃഷി പ്രോത്സാഹിപ്പിച്ചു വരുന്ന കാർഷിക സംരംഭം ...
ഗ്രോ ബാഗുകൾ ,ട്രിപ്പ് ഇറിഗേഷൻ ,ഹൈ ടെൻസിറ്റി ഫാർമിംഗ് ,ലോ ബജെറ്റ് പോളി ഹൗസ് , പ്രിസിഷൻ ഫാർമിംഗ് , അടുക്കള തോട്ട നിർമ്മാണം ,ടെറസ്സ് ഫാർമിംഗ് വാണിജ്യ പച്ചകറി തോട്ടങ്ങൾ എന്നിവയടക്കം കാർഷിക സംമ്പന്ധിയായ എല്ലാത്തരം സേവനങ്ങളും ലഭ്യമാണ്. "ആഗ്രോ കെയർ" സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് സൗജന്യമായി കാർഷിക സംമ്പന്ധിയായ സംശയ നിവാരണം നടത്താവുന്നതാണ്.
Agro care - +91 9020239978
ഗ്രോബാഗുകൾക്കും മറ്റ് ഉൽപ്പന്നങ്ങൾക്കും - +91 088933 53234