Pavandoor Higher Secondary School 4.1

4.7 star(s) from 20 votes
Pavandoor
Kozhikode (Calicut), 673613
India

About Pavandoor Higher Secondary School

Contact Details & Working Hours

Details

Kakkur Education Society യുടെ ആഭിമുഖ്യത്തില്‍ 1982 ല്‍, കാക്കൂര്‍ പഞ്ചായത്തിലെ അവികസിത ഗ്രാമപ്രദേശങ്ങളില്‍ ഒന്നായ പാവണ്ടൂരില്‍ " പവണ്ടൂര്‍ ഹൈസ്ക്കൂള്‍ " സ്ഥാപിതമായി.

1982 ല്‍ 56 വിദ്യാര്‍ത്ഥികളും 5 അധ്യാപകരും ഒരു അധ്യാപകേതര ജീവനക്കാരുമായി ആരംഭിച്ച ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികളും 60 ല്‍പ്പരം അധ്യാപക അധ്യാപകേതര ജീവനക്കാരും ഉണ്ട്.

സ്ഥാപക മാനേജര്‍ : ഇ.സി. ദാമോദരന്‍ നായര്‍
സ്ഥാപക പ്രിന്‍സിപ്പാള്‍ : ശ്രി. വി. രാധാകൃഷ്ണന്‍

OTHER PLACES NEAR PAVANDOOR HIGHER SECONDARY SCHOOL

Show more »