Neyyattinkara News Online 2.97

4.7 star(s) from 27 votes
Neyyattinkara
Neyyattinkara, 695121
India

About Neyyattinkara News Online

Neyyattinkara News Online Neyyattinkara News Online is a well known place listed as Media/news/publishing in Neyyattinkara , Newspaper in Neyyattinkara ,

Contact Details & Working Hours

Details

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് നെയ്യാറ്റിൻകര. തിരുവനന്തപുരം നഗരത്തിൽ നിന്ന് 20 കിലോമീറ്റർ കിഴക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലോട്ടുള്ള വഴിയിലാണ് നെയ്യാറ്റിൻകര സ്ഥിതിചെയ്യുന്നത്. ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര. മാർത്താണ്ഡവർമ്മ പല യുദ്ധങ്ങൾക്കും ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നത് നെയ്യാറ്റിൻകരയിലാണ്. നെയ്യാറ്റിൻകരയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കൈത്തറി തുടങ്ങിയ കുടിൽ വ്യവസായങ്ങൾ ധാരാളമായി ഉണ്ട്. ഇന്ന് തിരുവനന്തപുരം നഗരാതിർത്തി നെയ്യാറ്റിൻകര വരെ എത്തിയിരിക്കുന്നു. നെയ്യാർ നദിയുടെ തിരത്താണ് നെയ്യാറ്റിൻകര. സ്വദേശാഭിമാനിയുടെ ജന്മദേശം ആയ നെയ്യാറ്റിന്‍കരയുടെ വാര്‍ത്തകളും വിശേഷങ്ങളും നേര്‍കാഴ്ചകളുമായി നെയ്യാറ്റിന്‍കര ന്യൂസ്‌ ഓണ്‍ലൈന്‍.