MSM College Alumni Association 3.53

MSM College
Kayamkulam, 690502
India

About MSM College Alumni Association

MSM College Alumni Association MSM College Alumni Association is a well known place listed as Community Organization in Kayamkulam ,

Contact Details & Working Hours

Details

കോളേജിന്റെ ഓരോ മണല്‍ തരിക്കും പറയുവാന്‍ ഉണ്ട് ഒട്ടേറെ അനുഭവങ്ങള്‍, കഥകള്‍ , ഓര്‍മ്മകള്‍ ......
നമുക്ക് പങ്കു വെക്കാം ഗഥകാല സ്മരണകള്‍ ഉണര്‍ത്തുന്ന നമ്മുടെ ഓര്‍മ്മകള്‍ ......
ഹ്രദയസ്പര്‍ശിയായ അനുഭവങ്ങള്‍ ..............
പ്രണയം സമ്മാനിച്ച നിമിഷങ്ങള്‍ .........
ക്ലാസ്സ്‌ മുറിയുടെ ഇരുണ്ട വെളിച്ചത്തില്‍ നാം എഴുതിയ പ്രണയലേഖനത്തിന്റെ ആ വരികള്‍ ...........
നമ്മുടെ പ്രീയപെട്ട അധ്യാപകര്‍ ...........
എല്ലാം ഉപേക്ഷിച്ചു ഒരുനാള്‍ ആ പടി ഇറങ്ങുമ്പോള്‍ നാം പറയാന്‍ ബാക്കി വച്ചത് ..........................
നമുക്ക് ഇവിടെ ഒത്തു ചേരാം ........ ആ കാമ്പസിലെ പഴയ ആ വിദ്യാര്‍ത്ഥിആയി.............