MANNANTHALA - മണ്ണന്തല 2.89

മണ്ണന്തല
Thiruvananthapuram, 695015
India

About MANNANTHALA - മണ്ണന്തല

MANNANTHALA - മണ്ണന്തല MANNANTHALA - മണ്ണന്തല is a well known place listed as Public Places in Thiruvananthapuram ,

Contact Details & Working Hours

Details

ഇത് എന്‍റെ മണ്ണന്തലയാണ്...!
എൻ്റെ മാത്രമല്ല... ഈ നാടിനെ ജീവനെ പോലെ
സ്നേഹിക്കുന്ന ഒരുപാട് ജീവിതങ്ങളും ഇവിടുണ്ട്.
ജാതി, മത, രാഷ്ട്രീയ വിധ്വേഷങ്ങള്‍ ഒന്നുമില്ലാതെ ഒരുമയോടെ അയൽപക്കങ്ങൾ പങ്കിടുന്ന, ഓരോ ആഘോഷങ്ങളും ഉത്സവങ്ങളും ഒരേ മനസോടെ
ആഘോഷിക്കുന്ന, അതിൽ പങ്കാളിയാവുന്ന ഈ
നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെയാണ്...