Kolichira Maadan Nada Sree Durga Devi Temple,Charuvila Maadan Nada 3.51

kolichira
Chirayinkeezhu, 695305
India

About Kolichira Maadan Nada Sree Durga Devi Temple,Charuvila Maadan Nada

Kolichira Maadan Nada Sree Durga Devi Temple,Charuvila Maadan Nada Kolichira Maadan Nada Sree Durga Devi Temple,Charuvila Maadan Nada is a well known place listed as Religious Organization in Chirayinkeezhu ,

Contact Details & Working Hours

Details

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും കോളിച്ചിറ ദേശത്ത് ചരുവിളയും കാട്ടുകുളവും മൂലസ്ഥാനമുള്ളതും ചരുവിളയില്‍ കുടികൊള്ളുന്നതുമായ ശ്രീദുര്‍ഗ്ഗാദേവിയുടെയും ശ്രീഭദ്രകാളിദേവിയുടെയും ഷഢാധാരപ്രതിഷ്ഠയോടുകൂകൂടി കുടികൊള്ളുന്നതും, വിഘ്നേശ്വരന്‍,ശിവസങ്കലപ്പത്തില്‍ മാടന്‍തമ്പുരാന്‍,ശാസ്താവ്‌,നാഗദൈവങ്ങള്‍,ഉപദേവന്‍മാര്‍ എന്നിവരുടെയും സാന്നിദ്ധ്യത്തില്‍ സമ്പന്നമായ ക്ഷേത്രം.