Kerala Building and Other Construction Workers Welfare Board 2.58

Nirman Bhavan
Thiruvananthapuram, 695014
India

About Kerala Building and Other Construction Workers Welfare Board

Kerala Building and Other Construction Workers Welfare Board Kerala Building and Other Construction Workers Welfare Board is a well known place listed as Government Organization in Thiruvananthapuram , Charity Organization in Thiruvananthapuram ,

Contact Details & Working Hours

Details

നിര്‍മാണ രംഗത്ത് പണിയെടുക്കുന്ന വിവിധ വിഭാഗം തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടി 1990 - ല്‍ കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നിലവില്‍ വന്നു . കേന്ദ്രഗവര്‍ന്മെന്റ് നടപ്പിലാക്കിയ ബില്‍ഡിംഗ് ആന്‍ഡ്‌ അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് (റെഗുലേഷന്‍ ഓഫ് എംപ്ലോയ്മെന്റ് ആന്‍റ് കണ്ടിഷന്‍സ് ഓഫ് സര്‍വീസ് )ആക്ട്‌ - 1996 നിലവില്‍ വന്നതോട് കൂടി ഈ ബോര്‍ഡ് കേരള ബില്‍ഡിംഗ് ആന്‍റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേര്‍സ് വെല്‍ഫെയര്‍ ബോര്‍ഡ് എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. 1998 മുതല്‍ ഈ നിയമം കേരളത്തില്‍ നടപ്പാക്കി വരികയാണ്.

OTHER PLACES NEAR KERALA BUILDING AND OTHER CONSTRUCTION WORKERS WELFARE BOARD

Show more »