Kavanoor 4.48

Kavanoor, Malappuram, Kerala, India
Malappuram, 673639
India

About Kavanoor

Contact Details & Working Hours

Details

==================Welcome To Kavanoor==================

മലപ്പുറം ജില്ലയിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലുൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കാവനൂർ.കാവനൂര്‍ വില്ലേജിലായി വ്യാപിച്ചുകിടക്കുന്ന കാവനൂര്‍ ഗ്രാമപഞ്ചായത്തിനു 31.3 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.കാവനൂര്‍ വില്ലേജ് പ്രദേശം ഉള്‍ക്കൊള്ളുന്ന കാവന്നൂര്‍ പഞ്ചായത്ത് 1962 ജനുവരി 1-ന് നിലവില്‍ വന്നു.