Govt. VHSS & HSS Kulakkada 4.56

Govt. H.S.S., Kulakkada, Kulakkada P.O., Kollam Dist -691521
Kottarakara, 691521
India

About Govt. VHSS & HSS Kulakkada

Govt. VHSS & HSS Kulakkada Govt. VHSS & HSS Kulakkada is a well known place listed as School in Kottarakara , High School in Kottarakara ,

Contact Details & Working Hours

Details

എന്ടെ വിദ്യാലയം


മധുവൂറം പൂക്കള്‍
വിരിഞ്ഞു നില്‍ക്കും
മണമേറും പൂന്തോപ്പ്‌
ആണ്,എന്‍ പാഠ;ശാല
ശിഷ്യരാം പുഷ്പ്പങ്ങള്‍
സ്നേഹമായീ തോപ്പില്‍

ഗുരുക്കളാം ഊര്‍ജത്താല്‍
സൌരഭ്യം നല്‍കുന്നു
ഈതോപ്പിനുള്ളില്‍ .
സത്യവും സ്നേഹവും
പേറുന്ന ശിഷ്യരും
നന്മയും തെളിമയും

ഊട്ടുന്ന ഗുരുക്കളും
ഒന്നിച്ചു വിളങ്ങുന്നു
ഈതോപ്പിനുള്ളില്‍
പ്രാവുകള്‍ കുറുകുന്ന
മച്ചും പുറവും

കിളികള്‍ പാടുന്ന
പൂമര ചില്ലയും

പുല്‍മേടുകളും
ആല്‍മരത്തണലും
ഒത്തു ചേര്‍ന്നുള്ള
എന്‍ടെ വിദ്യാലയം