A L P School Thiruvenkidom 1.85

Thiruvenkidom
Guruvayur, 680101
India

About A L P School Thiruvenkidom

A L P School Thiruvenkidom A L P School Thiruvenkidom is a well known place listed as School in Guruvayur ,

Contact Details & Working Hours

Details

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. എ.എല്‍.പി.എസ് തിരുവെങ്കിടം.1907ൽ ഗുരുവായൂർ നിവാസികളായ ക്രിസ്ത്യാനികളുടെ ശ്രമഫലമായി തിരുവെങ്കിടം ക്ഷേത്രം സ്വത്തിൽനിന്ന് 18 സെൻറ്‌ സ്ഥലം വാങ്ങി വാകയിൽ പറിഞ്ചു ആശാൻെറ ശിക്ഷണത്തിൽ കുടിപ്പള്ളിക്കൂടമായാണ്‌ ഈ വിദ്യാലയത്തിൻെറ ആ രംഭം .നിലത്തെഴുതിയാണ്‌ അന്ന് അക്ഷരം പഠിച്ചിരുന്നത്. .പിന്നീട് കോഴിക്കോട് ജില്ലയിലെ പൊന്നാനി താലൂക്കിൻെറ കീഴിലുളള പള്ളിക്കൂടമായി വളർന്നു .1 9 1 0 ൽ പൊന്നാനി വിദ്യാഭ്യാസഓഫീസറുടെ ഉത്തരവു പ്രകാരം എയ്‌ഡഡ്‌ പദവി നേടി .1958 ൽ തൃശ്ശൂർ ജില്ലയുടെ കീഴിൽ വരികയും എയ്‌ഡഡ്‌ ലോവർ പ്രൈമറി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു .1970 മുതൽ തൃശ്ശൂർ കോർപ്പ റേറ്റ് എഡ്യുക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തെ മുന്നോട്ടുനയിക്കുന്നത് .മത-ഭാഷ അതിർത്തികൾക്കപ്പുറത്തുള്ള ഒരു കൂട്ടായ്മയാണ് ഈ വിദ്യാലയത്തിൻെറ ശക്തിയും മുഖമുദ്രയും .പഴയ ഗുരുവായൂർ നഗരസഭയുടെ പരിധിയിലെ ഏക പ്രൈമറി വിദ്യാലയമെന്ന പ്രത്യേകതകൂടി ഇതിനു സ്വന്തം .