വലിയ മഠം ദേവീ ക്ഷേത്രം,ചെന്നിത്തല പടിഞ്ഞാറെ വഴി. 2.68

Madathumpady , thripperumthura p.o chennithala
Mavelikara, 690105
India

About വലിയ മഠം ദേവീ ക്ഷേത്രം,ചെന്നിത്തല പടിഞ്ഞാറെ വഴി.

വലിയ മഠം ദേവീ ക്ഷേത്രം,ചെന്നിത്തല പടിഞ്ഞാറെ വഴി. വലിയ മഠം ദേവീ ക്ഷേത്രം,ചെന്നിത്തല പടിഞ്ഞാറെ വഴി. is a well known place listed as Hindu Temple in Mavelikara , Church/religious Organization in Mavelikara ,

Contact Details & Working Hours

Details

::::::::::::::::: അമ്മേ നാരായണാ:::::::::::::::::::

സുഹൃത്തുക്കളെ.. വലിയമഠം ദേവിയുടെ അനുഗ്രഹത്താൽ ഇങ്ങനെയൊരു കൂട്ടായ്മയും പേജും രൂപീകരിച്ചതിൽ അതിയായ സന്തോഷം.. നമ്മുടെ സംസ്കാരവും ആചാരങ്ങളും ക്ഷേത്രങ്ങളും സംരക്ഷിക്കുവാൻ മുന്കൈ എടുത്തിറങ്ങിയ ഒരു പറ്റം യുവാക്കളെ ആദ്യം തന്നെ അഭിനന്ദിക്കട്ടെ.. വലിയമഠത്തിലമ്മയുടെ അനുഗ്രഹത്താൽ ഈ കൂട്ടായ്മയും അതിൽ കൂടി അമ്മയുടെ നാമവും എല്ലാവരിലും എത്തിക്കുവാനും ക്ഷേത്ര കാര്യങ്ങളിൽ എല്ലാവരെയും പങ്കെടുപ്പിക്കുവാനും കഴിയുമാറാകട്ടെ...
:::::::: അമ്മേ നാരായണാ::::::::::

OTHER PLACES NEAR വലിയ മഠം ദേവീ ക്ഷേത്രം,ചെന്നിത്തല പടിഞ്ഞാറെ വഴി.

Show more »